ഹജ്ജിനിടെ കാസര്‍കോട് സ്വദേശിനി മീനയില്‍ നിര്യാതയായി
Oct 5, 2014, 00:25 IST
കാസര്‍കോട്:(www.kasargodvartha.com 04.10.2014) ഹജ്ജ് കര്‍മങ്ങള്‍ക്കിടെ കാസര്‍കോട് സ്വദേശിനി മക്കയില്‍ നിര്യാതയായി. ചൂരിയിലെ എ.എ.അബ്ദുര്‍ റഹ്മാന്റെ ഭാര്യ അണങ്കൂര്‍ സോഡിയാക്ക് കോട്ടേജിലെ ആമിന(62)യാണ് മീനയില്‍ മരിച്ചത്.
വെള്ളിയാഴ്ച രാത്രി അറഫയില്‍ വെച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ശനിയാഴ്ച രാവിലെ മീനയിലെ അല്‍ജസീറ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി 10മണിയോടെയാണ് മരണവിവരം നാട്ടില്‍ അറിഞ്ഞത്. ഭര്‍ത്താവ് അബ്ദുര്‍ റഹ്മാനൊപ്പമാണ് ആമിന ഹജ്ജ് കര്‍മങ്ങളില്‍ പങ്കെടുത്തത്.
ഖബറടക്കം മക്കയില്‍തന്നെ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പരേതരായ മുക്രി മമ്മിഞ്ഞിയുടെയും ഖദീജയുടെയും മകളാണ്. മക്കള്‍: അമീറലി, അബ്ദുല്ല (ഇരുവരും ദുബൈ), ലിയാഖത് അലി, മുംതാസ്. മരുമക്കള്‍: അബ്ദുല്ല തളങ്കര, ഖമറുന്നിസ കീഴൂര്‍, റുഖ്‌സാന തളങ്കര. സഹോദരങ്ങള്‍: ആഇഷ, കുഞ്ഞാമു, സൈനബ, റുഖിയ, പരേതരായ മഹ്മൂദ്, ഉമ്മര്‍, നഫീസ.
Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?
Keywords: Obituary, Choori, kasaragod, Kerala, Mecca, Hajj, Amina, Brother, Amina Anangoor passes away, Mina, Zodiac
Advertisement: