കാസര്‍കോട് സ്വദേശിയായ യുവാവ് മലേഷ്യയില്‍ മരിച്ചു
Oct 16, 2015, 12:01 IST
ബേഡകം: (www.kasargodvartha.com 16/10/2015) കാസര്‍കോട് സ്വദേശിയായ യുവാവ് മലേഷ്യയില്‍ മരിച്ചു. ബേഡകം തലേക്കുന്നിലെ ടി.കെ. റസാഖ് (33) ആണ് മരിച്ചത്. ടി കെ മുഹമ്മദ്- നബീസ ദമ്പതികളുടെ മകനാണ്.
ഭാര്യ: നസീമ. മക്കള്‍: റഹ് മത്ത്, റഫീന. സഹോദരങ്ങള്‍: ടി കെ ഹാരിസ്, റഫീഖ്, ഖൈറുന്നിസ, മുംതാസ്, റംസീന, ഖദീജ.
ഭാര്യ: നസീമ. മക്കള്‍: റഹ് മത്ത്, റഫീന. സഹോദരങ്ങള്‍: ടി കെ ഹാരിസ്, റഫീഖ്, ഖൈറുന്നിസ, മുംതാസ്, റംസീന, ഖദീജ.
Keywords: Bedakam, Kasaragod, Kerala, Death, Obituary, Kasaragod native dies in Malesia.