കാസര്‍കോട് സ്വദേശി മക്കയില്‍ മരിച്ചു
Nov 13, 2017, 13:01 IST
കാസര്‍കോട്: (www.kasargodvartha.com 13.11.2017) കാസര്‍കോട് സ്വദേശി മക്കയില്‍ മരിച്ചു. അഡൂര്‍ മണിയംപാറ ഷേണി പെര്‍ദണെയിലെ ഹസൈനാര്‍ (78) ആണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് മക്കയിലേക്ക് ഉംറക്കായി പോയത്. ഞായറാഴ്ച്ച രാത്രി ഉംറ നിര്‍വ്വഹിച്ച് മുറിയിലേക്ക് വരുമ്പോള്‍ ശ്വാസതടസം അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു.
ഭാര്യ: ഖദീജുമ്മ. മക്കള്‍: റുഖിയ, അബ്ദുല്ല, മൊയ്തീന്‍, സുഹറ, നസീറ, ഹാരിസ് (സൗദി അറേബ്യ). മരുമക്കള്‍: അബൂബക്കര്‍, ലത്വീഫ്, ബഷീര്‍, സുഹറ, റമീസ, റംസീന. മൃതദേഹം മക്കയിലെ ജനത്തുല്‍ബഖിയില്‍ ഖബറടക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Death, Obituary, Kasaragod native dies in Makkah.