കാസര്‍കോട് സ്വദേശിയായ വ്യാപാരി നേതാവ് ഗോവയില്‍ മരിച്ചു
Jan 27, 2018, 10:51 IST
കാസര്‍കോട് : (www.kasargodvartha.com 27.01.2018) കാസര്‍കോട് സ്വദേശിയായ സ്റ്റുഡിയോ ഉടമ ഗോവയില്‍ മരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി കാസകോട് ജില്ലാ സെക്രട്ടറിയും കോട്ടച്ചേരിയിലെ പ്രണവം സ്റ്റുഡിയോ ഉടമയുമായ ചെമ്മട്ടംവയല്‍ പൈരടുക്കത്തെ പ്രണവം അശോകന്‍ (50) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
മിനിമോളാണ് മരിച്ച അശോകന്റെ ഭാര്യ. മക്കള്‍: അരുണ്‍ (എഞ്ചിനീയര്‍), അരവിന്ദ് (എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: നാരായണി, കുഞ്ഞിരാമന്‍ (ജനതാദള്‍-യു ജില്ലാ ട്രഷറര്‍), തമ്പായി. പരേതയായ നന്ദിനി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Kerala, News, Death, Obituary, Kasaragod Native dies in Goa.