city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് സ്വദേശി ഫുജൈറയില്‍ നിര്യാതനായി

ചെറുവത്തൂര്‍: (www.kasargodvartha.com 20/02/2016) കാസര്‍കോട് സ്വദേശി ഫുജൈറയില്‍ നിര്യാതനായി. ചെറുവത്തൂര്‍ മടിക്കുന്നിലെ കെ. വിമല്‍ (31) ആണ് മരിച്ചത്. ഫുജൈറയില്‍ വാച്ച്മാനായി ജോലി ചെയ്തു വരികയായിരുന്നു.

കാസര്‍കോട് സ്വദേശി ഫുജൈറയില്‍ നിര്യാതനായികുഞ്ഞിക്കണ്ണന്‍-പരേതയായ കെ. രോഹിണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: വിനോദ്, വിനേഷ്, വിജില്‍. മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.

Keywords:  Kasaragod, Kerala, Cheruvathur, Gulf, Death, fujairah, Kasaragod native dies in Fujairah.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia