കാസര്‍കോട് സ്വദേശി ദുബൈയില്‍ ഹൃദയാഘാതംമൂലം മരിച്ചു
Jan 31, 2017, 12:11 IST
ദുബൈ: (www.kasargodvartha.com 31/01/2017) കാസര്‍കോട് സ്വദേശി ദുബൈയില്‍ ഹൃദയാഘാതംമൂലം മരിച്ചു. മൊഗ്രാല്‍ പുത്തൂരിലെ മുഹമ്മദ്(52) ആണ് മരിച്ചത്.
ഭാര്യ: ഫാത്വിമ. മക്കള്‍: കുബ്‌റ , ഫര്‍ഹത്ത്, ഫാരിസ്, സലാഹുദ്ദീന്‍, മുഫ്താര്‍. സഹോദരങ്ങള്‍: റഷീദ, ഷെഫീഖ്, കരീം, സിദ്ധീഖ്, മൈമൂന, ഫൗസിയ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

Keywords: Kasaragod, Kerala, Dubai, Obituary, Mogral Puthur, Kasaragod native dies in Dubai