city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് സ്വദേശി ബഹ്‌റൈനില്‍ കുഴഞ്ഞുവീണു മരിച്ചു

ബഹ്‌റൈന്‍: (www.kasargodvartha.com 13/09/2016) കാസര്‍കോട് സ്വദേശി ബഹ്‌റൈനില്‍ കുഴഞ്ഞുവീണു മരിച്ചു. ആദൂര്‍ സി.എ നഗര്‍ ഇരിട്ടിമൂലയിലെ യൂസുഫ്- ബീഫാത്വിമ ദമ്പതികളുടെ മകന്‍ അബ്ദുല്ല(48) യാണ് മരിച്ചത്. ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ ഹോട്ടലിലെ സെക്യൂരിറ്റി സൂപ്പര്‍വൈസറാണ് അബ്ദുല്ല. കഴിഞ്ഞ ദിവസം വൈകിട്ട് ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ സഹപ്രവര്‍ത്തകരും മറ്റും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ: സുഹറ. മക്കള്‍: ഇഖ്ബാല്‍, നൗഷാദ്, മശ്ഹൂദ്, ബിലാല്‍, ഫാത്വിമ, മിസ് രിയ. സഹോദരങ്ങള്‍: ഹനീഫ, ഹസൈനാര്‍, ജമാല്‍.
കാസര്‍കോട് സ്വദേശി ബഹ്‌റൈനില്‍ കുഴഞ്ഞുവീണു മരിച്ചു

Keywords:  Kasaragod, Kerala, Bahrain, Death, Obituary, Gulf, Kasaragod native dies in Bahrain.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia