കാസര്‍കോട് സ്വദേശി ഷാര്‍ജയില്‍ മരിച്ചു
Sep 18, 2019, 12:54 IST
ഷാര്‍ജ: (www.kasargodvartha.com 18.09.2019) കാസര്‍കോട് സ്വദേശി ഷാര്‍ജയില്‍ മരിച്ചു. പള്ളിക്കരയിലെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ അബ്ദുല്ല മീത്തില്‍ ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. യു എ ഇ- കെ എം സി സി മഠത്തില്‍ പള്ളിക്കര വൈസ് പ്രസിഡണ്ടായിരുന്നു അബ്ദുല്ല. ആഇശയാണ് മാതാവ്. ഭാര്യ: ആഇശ അതിഞ്ഞാല്‍. മക്കള്‍: ഷരീഫ്, സാബിര്‍, ഷംന. സഹോദരങ്ങള്‍: നസീര്‍, മുനീര്‍, അലീമ, സമീറ, സാബിറ.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും കലാകായിക രംഗത്തും സജീവമായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നുവരുന്നതായി സാമൂഹ്യപ്രവര്‍ത്തകര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Sharjah, Death, Obituary, Top-Headlines, Kasaragod native died in Sharjah
< !- START disable copy paste -->