കാസര്‍കോട് സ്വദേശിനി ഷാര്‍ജയില്‍ നിര്യാതയായി
Jun 8, 2018, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 08.06.2018) കാസര്‍കോട് സ്വദേശിനി ഷാര്‍ജയില്‍ നിര്യാതയായി. തളങ്കര ടി.എ ഇബ്രാഹിം റോഡിലെ പരേതനായ ഒദോത്ത് മുഹമ്മദ് കുഞ്ഞി ഹാജിയുടെ ഭാര്യ ആഇശ ഹജ്ജുമ്മ (67)യാണ് മരിച്ചത്. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ ഷാര്‍ജയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
പരേതരായ ഹക്കീം അബ്ദുര്‍ റഹ് മാന്‍- ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഷാര്‍ജയില്‍ മക്കളായ അബ്ദുല്ല, അബ്ദുര്‍ റഹ് മാന്‍, അബ്ദുല്‍ ഷുക്കൂര്‍ എന്നിവരോടൊപ്പമായിരുന്നു ആഇശ താമസം. മറ്റു മക്കള്‍: സുഹറ, ഹാജറ, സാഇദ, റാബിയ. മരുമക്കള്‍: അബ്ദുല്‍ കരീം സിറാമിക്‌സ് റോഡ്, അബ്ദുല്‍ സത്താര്‍ തായലങ്ങാടി, സുബൈര്‍ പള്ളിക്കാല്‍, ബഷീര്‍ അടുക്കത്ത്ബയല്‍, സുരയ്യ ചൂരി, നസീറ ബാങ്കോട്, റുബീന കെ.കെ പുറം. സഹോദരങ്ങള്‍: നഫീസ, പരേതയായ ഖദീജ.
ഖബറടക്കം വെള്ളിയാഴ്ച ഉച്ചയോടെ ഷാര്‍ജയില്‍ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Death, Obituary, Sharjah, Kasaragod native died in Sharjah.
< !- START disable copy paste -->