കാസര്‍കോട് സ്വദേശി ഖത്തറില്‍ മരണപ്പെട്ടു
Jul 9, 2020, 19:39 IST
ദോഹ: (www.kasargodvartha.com 09.07.2020) കാസര്‍കോട് സ്വദേശി ഖത്തറില്‍ മരണപ്പെട്ടു. ഖത്തര്‍ കെ എം സി സി ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എം കെ ഫാറൂഖ് ഹാജി ആണ് മരിച്ചത്. ഖത്തര്‍ ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഖത്തര്‍ കൈതക്കാട് മഹല്‍ ജമാഅത്ത് ട്രഷറര്‍, ജില്ലാ എസ് കെ എസ് എസ് എഫ് എഫ് വൈസ് പ്രസിഡണ്ട് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
Keywords: Kasaragod, Kerala, news, Qatar, Death, Obituary, Cheruvathur, Kasaragod native died in Qatar
< !- START disable copy paste -->