പനിയെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വ്യാപാരി മരിച്ചു
Aug 25, 2019, 20:39 IST
പൊയ്‌നാച്ചി: (www.kasargodvartha.com 25.08.2019) പനിയെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വ്യാപാരി മരിച്ചു. പരവനടുക്കം തായന്നൂര്‍ ബായിക്കര വീട്ടിലെ കെ. ജയരാജ് (44) ആണ് മരിച്ചത്. മുംബൈ ബാസിയില്‍ വ്യാപാരിയായിരുന്നു. രണ്ട് ദിവസം മുമ്പാണ് പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കുഞ്ഞിക്കണ്ണന്‍ നായര്‍- കരിച്ചേരി രോഹിണി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യമാര്‍: പുഷ്പ, പരേതയായ ഗീത. മക്കള്‍: ജ്യോതിക രാജ്, ദേവിക രാജ്. സഹോദരങ്ങള്‍: ജയചന്ദ്രന്‍, ബാബുരാജ്, രാജന്‍, ശ്രീജ, ബേബി, പ്രിയരാജ്, പരേതനായ ശിവരാജ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Poinachi, hospital, Mumbai, Death, Obituary, Kasaragod native died in Mumbai
< !- START disable copy paste -->