നിസ്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന കാസര്‍കോട് സ്വദേശി മക്കയില്‍ കുഴഞ്ഞുവീണ് മരിച്ചു
May 12, 2018, 10:52 IST
കാസര്‍കോട്: (www.kasargodvartha.com 12.05.2018) ജുമുഅ നിസ്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന കാസര്‍കോട് സ്വദേശി മക്കയില്‍ കുഴഞ്ഞുവീണ് മരിച്ചു. എരിയാല്‍ ബ്ലാര്‍കോട്ടെ ബി.എം മുസ്തഫയാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഭാര്യ മൈമൂന ഉംറ നിര്‍വ്വഹിക്കാനായി സൗദിയിലുള്ള മുസ്തഫയുടെ അടുത്തെത്തിയതായിരുന്നു. തുടര്‍ന്ന് ഇരുവരും മക്കയിലെത്തി. മക്കയില്‍ ജുമുഅ നിസ്കാരം കഴിഞ്ഞ് മുറിയിലേക്ക് മടങ്ങുന്നതിനിടെയാണ് മുസ്തഫ കുഴഞ്ഞുവീണത്.
പരേതനായ ചെമ്മനാട് മുഹമ്മദ് -ആഇശ ബീവി ദമ്പതികളുടെ മകനാണ്. മക്കള്‍: നസ്മിയ ഷഫീഖ്, മുശ്താഖ് (ദുബൈ), മുന്‍ഷാദ് (ദുബൈ), മുക്താര്‍ (വിദ്യാര്‍ത്ഥി), മുര്‍ഷിദ് (വിദ്യാര്‍ത്ഥി). മരുമക്കള്‍: ഷഫീഖ് തളങ്കര, ഷൈമ മുസ്താഖ്. സഹോദരങ്ങള്‍: അബ്ദുര്‍ റഹ് മാന്‍ സൗദി, ലത്വീഫ് സൗദി, ഹസൈനാര്‍ സൗദി, ഹാരിസ് ദുബൈ, സുഹറ, പരേതയായ അനീസ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Death, Obituary, Makkah, Top-Headlines, Kasaragod native died in Makkah.
< !- START disable copy paste -->

കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.