ഉംറ നിര്‍ഹിക്കാനായി പുറപ്പെട്ട കാസര്‍കോട് സ്വദേശി മക്കയില്‍ നിര്യാതനായി
Feb 10, 2019, 20:11 IST
കാസര്‍കോട്: (www.kasargodvartha.com 10.02.2019) ഉംറ നിര്‍ഹിക്കാനായി പുറപ്പെട്ട കാസര്‍കോട് സ്വദേശി മക്കയില്‍ നിര്യാതനായി. തൃക്കരിപ്പൂര്‍ വടക്കേ കൊവ്വല്‍ സ്വദേശിയും തങ്കയത്ത് താമസക്കാരനുമായ സി സദഖത്തുല്ല മൗലവി ആണ് മരിച്ചത്. ഉംറ നിര്‍വ്വഹിക്കാനായി മകളോടും ബന്ധുക്കളോടുമൊപ്പം ബുധനാഴ്ചയാണ് സദഖത്തുല്ല പുറപ്പെട്ടത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെയാണ് മരണപ്പെട്ടത്. തൃക്കരിപ്പൂരിലും പരിസരങ്ങളിലുമുള്ള വിവിധ മദ്രസകളില്‍ അധ്യാപകനായി സേവനമനുഷ്ടിച്ചിരുന്നു. ഭാര്യ: എം ടി പി നഫീസ. മക്കള്‍: ഹാജറ, അബ്ദുല്‍ ബാരി. മരുമക്കള്‍: അബ്ദുല്‍ ഹമീദ് (കോയമ്പത്തൂര്‍ ടെക്‌സ്റ്റൈല്‍സ്), ഷമീമ. സഹോദരങ്ങള്‍: അബ്ദുര്‍ റഹീം മൗലവി, ബീഫാത്വിമ. ഖബറടക്കം മക്കയില്‍ തന്നെ നടക്കുമെന്ന് ബന്ധുക്കള്‍ അറിിട്ടുയ
മയ്യിത്ത് നിസ്‌കാരം തിങ്കളാഴ്ച മഗ്രിബിന് ശേഷം തൃക്കരിപ്പൂര്‍ ടൗണ്‍ ജുമാ മസ്ജിദില്‍ നടക്കും. മാണിയൂര്‍ അഹമ്മദ് മൗലവി നേതൃത്വം നല്‍കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, Trikaripur, Kasaragod native died in Makkah
< !- START disable copy paste -->