കാസര്‍കോട് സ്വദേശി ബംഗളൂരുവില്‍ മരിച്ചു
Nov 7, 2019, 15:58 IST
കാസര്‍കോട്: (www.kasargodvartha.com 07.11.2019) കാസര്‍കോട് സ്വദേശി ബംഗളൂരുവില്‍ മരിച്ചു. തളങ്കര സ്വദേശിയും വിദ്യാനഗറില്‍ താമസക്കാരനുമായ അമര്‍ സറാങ്ക് എന്ന മുഹമ്മദ് ഇബ്രാഹിം ആണ് മരിച്ചത്. പരേതനായ ടി പി മുഹമ്മദ് സറാങ്ക്- സക്കീന തളങ്കര ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഷറഫുദ്ദീന്‍ (അബുദാബി), ഡോ. ഇസ്മാഈല്‍ ശിഹാബുദ്ദീന്‍, സഫിയ, നജ്മുന്നിസ, ഖമറുന്നിസ.
ദീര്‍ഘകാലം സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുകയും സംവിധാനവും നിര്‍വ്വഹിച്ചിരുന്നു. ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് കമ്മീഷന്‍, കര്‍ണാടക ദളിത് സംഘര്‍ഷ സമിതി, ഉപഭോക്ത ഏവംമനവ് അധികാര്‍ രക്ഷാ സമിതി തുടങ്ങിയ സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Death, Obituary, Kasaragod native died in Bangaluru
< !- START disable copy paste -->