ബംഗളൂരുവില്‍ വ്യാപാരിയായ കാസര്‍കോട് സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു
Jan 4, 2020, 16:04 IST
കാസര്‍കോട്: (www.kasargodvartha.com 04.01.2020) ബംഗളൂരുവില്‍ വ്യാപാരിയായ കാസര്‍കോട് സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു. ചെര്‍ക്കള കുന്നില്‍ മൊയ്തുട്ടിയുടെ മകന്‍ അബൂബക്കര്‍ (50) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ കടയിലെത്താത്തതിനാല്‍ ജീവനക്കാര്‍ മുറിയില്‍ ചെന്ന് നോക്കിയപ്പോഴാണ് അബൂബക്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അണങ്കൂര്‍ ടി വി സ്റ്റേഷന്‍ റോഡിലെ ഗ്രീന്‍പാര്‍ക്ക് ഫ്‌ളാറ്റില്‍ ദീര്‍ഘകാലമായി താമസിച്ചുവന്നിരുന്ന അബൂബക്കറും കുടുംബവും അടുത്തിടെയാണ് വ്യാപാരാവശ്യത്തിനായി ബംഗളൂരുവിലേക്ക് പോയത്. ഭാര്യ: ഷബീബ. മക്കള്‍: നിഹാദ്, നിസ, നുഹ, നൗഫ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Death, Obituary, Cherkala, Kasaragod native died in Bangaluru
< !- START disable copy paste -->