city-gold-ad-for-blogger

കാസര്‍കോട് സ്വദേശി ബംഗളൂരുവില്‍ മരണപ്പെട്ടു

കാസര്‍കോട്: (www.kasargodvartha.com 27.07.2020) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി ബംഗളൂരുവില്‍ മരണപ്പെട്ടു. തളങ്കര കെ കെ പുറം സ്വദേശിയും ബംഗളൂരുവില്‍ സ്ഥിരതാമസക്കാരനുമായ മുഹമ്മദ് ശര്‍ഖി (67) ആണ് മരിച്ചത്. രണ്ടാഴ്ചയോളമായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഭാര്യ: മൈമൂന. മക്കള്‍: അബ്ദുല്ല, മുനാഫ്. മരുമകള്‍:തമന്ന. സഹോദരങ്ങള്‍: ഫാറൂഖ് ശര്‍ഖി, സിദ്ദീഖ് ശര്‍ഖി, ശരീഫ് ശര്‍ഖി, സുലൈഖ, മറിയംബി. മൃതദേഹം ബംഗളൂരുവില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

കാസര്‍കോട് സ്വദേശി ബംഗളൂരുവില്‍ മരണപ്പെട്ടു


Keywords:  Kasaragod, Kerala, news, Death, Obituary, Top-Headlines, Kasaragod native died in Bangaluru
  < !- START disable copy paste -->   
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk - Main
Web Desk - Main

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia