city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് സ്വദേശി അബുദാബിയില്‍ മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 29.11.2019) കാസര്‍കോട് സ്വദേശി അബുദാബിയില്‍ മരിച്ചു. കൊറക്കോട് സ്വദേശി അബ്ദുല്‍ ഖാദര്‍ (38) ആണ് മരിച്ചത്. ഒരു മാസം മുമ്പ് നാട്ടില്‍ നിന്നും ലീവ് കഴിഞ്ഞ് മടങ്ങിയതായിരുന്നു. കൊറക്കോട് ബിലാല്‍ നഗറിലെ പരേതനായ മൊയ്തീന്‍- സൈനബ ദമ്പതികളുടെ മകനാണ്.

കാസര്‍കോട് സ്വദേശി അബുദാബിയില്‍ മരിച്ചു

നാട്ടിലെ പൊതു രംഗങ്ങളില്‍ നിറ സാന്നിധ്യമായിരുന്നു അബ്ദുല്‍ ഖാദര്‍. ഭാര്യ: ഫരീദ. ഫയാസ, ഫായിസ, ഫര്‍ഹാന, ഫാഹിമ എന്നിവര്‍ മക്കളാണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Death, Obituary, Abudhabi, Kasaragod native died in Abudhabi
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia