city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Accident | ചെറുവത്തൂരിൽ സ്കൂടറും ബൈകും കൂട്ടിയിടിച്ച് കാസർകോട് കലക്ട്രേറ്റ് ജീവനക്കാരന് ദാരുണാന്ത്യം

kasaragod collectorate employee killed in scooter accident
Photo: Arranged

● ബുളറ്റ് ബൈക് യാത്രക്കാരൻ കെ പി അഖിലിന് ഗുരുതരമായി പരിക്കേറ്റു.
● ചീമേനി അത്തൂട്ടിയിലെ അശ്റഫ് ആണ് മരിച്ചത്.

ചെറുവത്തൂർ: (KasargodVartha) സ്കൂടറും ബുളറ്റ് ബൈകും കൂട്ടിയിടിച്ച് കാസർകോട് കലക്ട്രേറ്റിലെ ജീവനക്കാരന് ദാരുണാന്ത്യം. ജില്ലാ പട്ടിക വർഗ ഓഫീസ് ജീവനക്കാരൻ ചീമേനി അത്തൂട്ടിയിലെ അശ്റഫ് (45) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ ചെറുവത്തൂർ-ചീമേനി റോഡിലെ ആനിക്കാടിയിൽ വെച്ചാണ് അപകടം സംഭവിച്ചത്. അശ്റഫ് സ്കൂടറിൽ യാത്ര ചെയ്യുകയായിരുന്നു.

Kasaragod Collectorate Employee Killed in Scooter Accident

ബുളറ്റ് ബൈക് യാത്രക്കാരൻ നിടുംബയിലെ കെ പി അഖിലിന് ഗുരുതരമായി പരിക്കേറ്റു.

സംസ്ഥാന തൊഴിലാളി യൂനിയൻ (എസ് ഇ യു) ജില്ലാ നേതാവ് കൂടിയാണ് മരിച്ച അശ്റഫ്.

Kasaragod Collectorate Employee Killed in Scooter Accident

#accident #fatality #Kasaragod #Kerala #India #roadsafety

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia