ബഹ്‌റൈനില്‍ വ്യാപാരിയായിരുന്ന യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു
Jun 20, 2019, 23:35 IST
കാസര്‍കോട്: (www.kasargodvartha.com 20.06.2019) ബഹ്‌റൈനില്‍ വ്യാപാരിയായിരുന്ന യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു. ചെമ്മനാട് ചേക്കരംകോട് സ്വദേശി ശിഹാബ് (40) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വ്യാഴാഴ്ച രാത്രി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ബഹ്‌റൈനില്‍ ബിസിനസ് ചെയ്ത് വരികയായിരുന്ന ശിഹാബ് ചെമ്മനാട് ജമാഅത്ത് ബഹ്‌റൈന്‍ കമ്മിറ്റി സെക്രട്ടറി കൂടിയായിരുന്നു. പരേതനായ മഹ് മൂദ് - സഫിയ ദമ്പതികളുടെ മകനാണ്. ഭാര്യ: ഹസീന. മക്കള്‍: ഹംന, ഹന. സഹോദരങ്ങള്‍: സലീന, ഷഹബാസ്.
Keywords: Kerala, kasaragod, news, Death, Obituary, Youth dies after illness, Mangaluru, Hospital.