കരുവാച്ചേരിയിലെ പി.പി. രാമന്‍ നിര്യാതനായി
Oct 14, 2013, 17:54 IST
നീലേശ്വരം: കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് റിട്ട. പ്രൊജക്ട് ഓഫിസറും എല്‍ഐസി ഏജന്റുമായിരുന്ന കരുവാച്ചേരിയിലെ പി.പി. രാമന്‍(74) നിര്യാതനായി. ജനതാദള്‍ എസ് ജില്ലാ മുന്‍ സെക്രട്ടറിയും ദേവസ്വംബോര്‍ഡ് അംഗവുമായിരുന്നു.
ഭാര്യ: വി. നാരായണിക്കുട്ടി (റിട്ട. അധ്യാപിക, കോട്ടപ്പുറം ജിവിഎച്ച്എസ്എസ്). മക്കള്‍: പി.പി. ഹരീഷ് (ബിസിനസ്, നീലേശ്വരം), രഞ്ജിത് (കാനഡ), പ്രേമജ (കണ്ണൂര്‍). മരുമക്കള്‍: പി.ടി. ആനന്ദ് (ബിസിനസ്, കണ്ണൂര്‍), സീമ (അധ്യാപിക, ടിഎസ്ടിഎസ് വിദ്യാലയം, നീലേശ്വരം), തനൂജ (കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: ചിരുതൈ, പാറു, മാധവി.

Keywords: Kerala, Nileshwaram, Kasaragod, P.P Raman, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.