കരുവാച്ചേരിയിലെ പറങ്കി നാരായണന്‍ നിര്യാതനായി
Apr 3, 2013, 18:16 IST
നീലേശ്വരം: കരുവാച്ചേരിയിലെ പറങ്കി നാരായണന്‍ (87) നിര്യാതനായി.
ഭാര്യ: പരേതയായ കല്യാണി. മക്കള്‍: പി. ബാലകൃഷ്ണന്‍, കരുണാകരന്‍ (എല്‍.ഐ.സി ഏജന്റ്, നീലേശ്വരം), തങ്കമണി, നളിനി, സാവിത്രി (അധ്യാപിക, കാഞ്ഞങ്ങാട് തെരു ജി.യു.പി.എസ്). സുരേന്ദ്രന്‍ (ഹോട്ടല്‍ രാംസണ്‍സ്, നീലേശ്വരം). മരുമക്കള്‍: കെ.വി. സരോജിനി, എന്‍.കെ. രേണുക, സി. ഗോവിന്ദന്‍, കെ.വി. ബാലകൃഷ്ണന്‍, ജയകുമാര്‍, പി.പി. വല്‍സല