കരുവാച്ചേരി തെക്കുമ്പാടന്‍ ഹൗസിലെ കെ.വി. പാട്ടി അമ്മ നിര്യാതയായി
Jan 4, 2013, 18:47 IST
നീലേശ്വരം: കരുവാച്ചേരി തെക്കുമ്പാടന്‍ ഹൗസിലെ പരേതനായ ടി. കൊട്ടന്റെ ഭാര്യ കെ.വി. പാട്ടി അമ്മ (87) നിര്യാതയായി. കരിവെള്ളൂര്‍ സ്വദേശിനിയാണ്.
മക്കള്‍: തെക്കുംപാടന്‍ ബാലകൃഷ്ണന്‍ (ജനറല്‍ കണ്‍വീനര്‍, ലീഡര്‍ കെ. കരുണാകരന്‍ സ്മാരക സാംസ്‌കാരിക വേദി), ടി. തങ്കം. മരുമക്കള്‍: പി.കെ. ശോഭന (പയ്യന്നൂര്‍ തെരു), പരേതനായ പി. കുഞ്ഞിക്കൃഷ്ണന്‍.
Keywords: Kerala, Kasaragod, Obituary, Nileshwaram, K.V Patty Amma.