പായം ചിറക്കാലിലെ കാര്‍ത്യായനി അമ്മ നിര്യാതയായി
Nov 25, 2014, 08:05 IST
വട്ടംതട്ട: (www.kasargodvartha.com 25.11.2014) പായം ചിറക്കാല്‍ പരേതനായ കരിച്ചേരി ഗോപാലന്‍ നായരുടെ ഭാര്യ ചേവിരി കാര്‍ത്യായനിയമ്മ (80) നിര്യാതയായി. സഞ്ചയനം ആറിന്.
മക്കള്‍: തമ്പാന്‍ (ഗള്‍ഫ്), രത്‌നാവതി. മരുമക്കള്‍: ശൈലജ, രാമകൃഷ്ണന്‍ (ചിറക്കാല്‍).
മക്കള്‍: തമ്പാന്‍ (ഗള്‍ഫ്), രത്‌നാവതി. മരുമക്കള്‍: ശൈലജ, രാമകൃഷ്ണന്‍ (ചിറക്കാല്‍).
Keywords : Obituary, Kasaragod, Kerala, Vattamthatta, Karthyayani Amma.