Deaths | സഹോദരൻ വിടവാങ്ങി ദിവസങ്ങൾക്കുള്ളിൽ സഹോദരിയും മരിച്ചു
Sep 20, 2022, 13:45 IST
മാങ്ങാട്: (www.kasargodvartha.com) സഹോദരൻ വിടവാങ്ങി ദിവസങ്ങൾക്കുള്ളിൽ സഹോദരിയും മരിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച മരണപ്പെട്ട അരമങ്ങാനം കാപ്പുങ്കയത്തെ കെ കുഞ്ഞിരാമന്‍ നായരുടെ (84) സഹോദരി അരമങ്ങാനം ആലിംഗ തൊട്ടിയിൽ കാർത്തിയാണി (82) യാണ് ചൊവ്വാഴ്ച മരിച്ചത്. അസുഖം മൂലം ചികിത്സയിലായിരുന്നു.
പരേതരായ പേരയിൽ നാരായണൻ നായർ - ഉത്തമ്മ ദമ്പതികളുടെ മക്കളാണ് ഇരുവരും. ക്ഷേത്രോത്സവങ്ങളുടെ അമരക്കാരനായി പ്രസിദ്ധനായിരുന്നു കുഞ്ഞിരാമന്‍ നായർ. ഇരുവരുടെയും അടുത്തടുത്ത ദിവസങ്ങളിലുള്ള മരണം ബന്ധുക്കൾക്ക് നൊമ്പരമായി മാറി.
പരേതനായ കുഞ്ഞിരാമൻ നായരാണ് കാർത്തിയാണിയുടെ ഭർത്താവ്.
മക്കൾ: കൃഷ്ണൻ, മണികണ്ഠൻ (പ്രവാസി), ശാന്ത, ബേബി, രേണുക, ദാക്ഷായണി, തങ്കമണി.
മരുമക്കൾ: ബാലചന്ദ്രൻ, ഗോപാലൻ, പവിത്രൻ, നാരായണൻ, ലീല, സരിത, പരേതനായ ഹരി.
മറ്റുസഹോദരങ്ങൾ: ഭാസ്‌കരന്‍ നായര്‍, മാധവന്‍ നായര്‍, അമ്മാളു അമ്മ, പരേതരായ കുമാരന്‍ നായര്‍, തമ്പാന്‍ നായര്‍.

Keywords: Karthiyani of Aramanganam passed away, Kerala,Kasaragod,Mangad,News,Top-Headlines,Death,Obituary,Treatment.