കപ്പാടകത്തെ കാര്‍ത്ത്യായനി അമ്മ നിര്യാതയായി.
Dec 26, 2011, 10:00 IST
കാസര്‍കോട്: പരേതനായ ഡോ: ബി.കെ. നമ്പ്യാരുടെ ഭാര്യ കപ്പാടകത്ത് കാര്‍ത്ത്യായനി അമ്മ നിര്യാതയായി. മക്കള്‍:ശശീന്ദ്രന്‍ നമ്പ്യാര്‍ (വിജയ ബാങ്ക്),രാജഗോപാലന്‍ (ബാംഗ്ലൂര്‍), ജയകുമാര്‍ (ബാംഗ്ലൂര്‍),പരേതനായ രവീന്ദ്രന്‍ നമ്പ്യാര്‍ (മാനേജര്‍ വിജയ ബാങ്ക്). മരുമക്കള്‍: വത്സല, മണിക്കുട്ടി, വിജയലക്ഷ്മി, ശശികല.
Keywords: Obituary, kasaragod, കാര്‍ത്ത്യായനി അമ്മ






