city-gold-ad-for-blogger

മഞ്ചേശ്വരത്ത് ബൈക്കില്‍ ലോറിയിടിച്ച് ഒരാള്‍ മരിച്ചു

മഞ്ചേശ്വരം: (www.kasargodvartha.com 09/10/2016) മഞ്ചേശ്വരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഞായറാഴ്ച ഉച്ചക്ക് 12.15 മണിയോടെ മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിന് സമീപമാണ് അപകടമുണ്ടായത്.

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കര്‍ണാടക അഡിയാര്‍ സ്വദേശിയായ യുവാവാണ് മരിച്ചതെന്നാണ് സംശയം. ബൈക്കോടിച്ചിരുന്ന ആളെ ഗുരുതരനിലയില്‍ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മഞ്ചേശ്വരത്ത് ബൈക്കില്‍ ലോറിയിടിച്ച് ഒരാള്‍ മരിച്ചു

Keywords:  Kasaragod, Kerala, Manjeshwaram, Death, Obituary, Bike, Lorry, Accidental-Death, Karnataka native dies in Accident at Manjeshwaram.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk - Main
Web Desk - Main

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia