പന്നിവളര്‍ത്തല്‍ കേന്ദ്രത്തിലെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
Sep 7, 2015, 11:16 IST
അഡൂര്‍: (www.kasargodvartha.com 07/09/2015) പന്നിവളര്‍ത്തല്‍ കേന്ദ്രത്തിലെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. കര്‍ണാടക ഹാസന്‍ സ്വദേശി ഡേവിഡ് (35) ആണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് പന്നിവളര്‍ത്തല്‍ കേന്ദ്രത്തില്‍ കുഴഞ്ഞുവീണ ഡേവിഡിനെ ഉടന്‍തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിവരം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.
Keywords: Adhur, Obituary, Kerala, Worker dies, Pig farm, Karnataka Hassan Devid passes away