ജോലി ചെയ്യുന്നതിനിടെ ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു
Nov 1, 2015, 11:00 IST
ബദിയഡുക്ക: (www.kasargodvartha.com 01/11/2015) ജോലി ചെയ്യുന്നതിനിടെ ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു. മാന്യ കാര്‍മാറിലെ കുമാരന്‍ (65) ആണ് മരിച്ചത്. വീടിനടുത്ത് ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ: നാരായണി. മക്കള്‍: ചന്ദ്രന്‍, സരോജിനി, വിജയന്‍ (ബഹ്‌റൈന്‍), സതീശന്‍.
ഭാര്യ: നാരായണി. മക്കള്‍: ചന്ദ്രന്‍, സരോജിനി, വിജയന്‍ (ബഹ്‌റൈന്‍), സതീശന്‍.
Keywords: Kasaragod, Kerala, Badiyadukka, Death, Obituary, Karmar Kumaran passes away.