കരിവേടകം തുണ്ടത്തില്‍ ടി കെ തോമസ് നിര്യാതനായി
May 22, 2012, 15:36 IST
കരിവേടകം: സിപിഎം മുന്‍ ബന്തടുക്ക ലോക്കല്‍ കമ്മിറ്റിയംഗവും മുന്‍ ബേഡഡുക്ക പഞ്ചായത്തംഗവുമായ കരിവേടകം തുണ്ടത്തില്‍ ടി കെ തോമസ് (60) നിര്യാതനായി. നിരവധി വര്‍ഷം സിപിഎം ബന്തടുക്ക ലോക്കല്‍ കമ്മിറ്റിയംഗമായിരുന്നു. കഴിഞ്ഞ മാര്‍ച്ച് വരെ കരിവേടകം ബ്രാഞ്ചംഗമായും പ്രവര്‍ത്തിച്ചു. അവിഭക്ത ബേഡഡുക്ക പഞ്ചായത്തില്‍ കരിവേടകം പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പത്താം വാര്‍ഡ് അംഗമായിരുന്നു. പരേതനായ കുര്യന്റെയും ഏലിക്കുട്ടിയുടെയും മകനാണ്.
ഭാര്യ: മേരി. മക്കള്‍: രാജി, ജയ, ഷിജി, ജിഷ, ജോഷി. മരുമക്കള്‍: ബെന്നി (അട്ടക്കണ്ടം), വില്‍സണ്‍ (കൊട്ടോടി), സാബു (ബന്തടുക്ക), ജോഷി (ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം- പാലങ്കല്ല്), ഷിധി (തൃശൂര്‍). സഹോദരങ്ങള്‍: ജോസഫ്, ഫിലോമിന, തങ്കച്ചന്, അപ്പച്ചന്, വര്‍ക്കി, ജോണി, സണ്ണി, ഗ്രേസി.

Keywords: Kasaragod, Charamam, Karivedakam, CPM.