കരിപ്പോത്ത് തെക്കേവീട്ടില്‍ ലക്ഷ്മിയമ്മ നിര്യാതയായി
Sep 28, 2012, 17:06 IST
നീലേശ്വരം: പരേതനായ മങ്കത്തില്‍ കുഞ്ഞമ്പു നായരുടെ ഭാര്യയും കരിപ്പോത്ത് തറവാട് കാരണവത്തിയുമായ പടിഞ്ഞാറ്റംകൊഴുവലിലെ കരിപ്പോത്ത് തെക്കേവീട്ടില്‍ ലക്ഷ്മിയമ്മ (89) നിര്യാതയായി.
മക്കള്‍: കെ സുധാകരന് നായര്‍ (റിട്ട. സെയില്‍സ് ടാക്സ് ഓഫീസര്‍), കെ കല്ല്യാണിക്കുട്ടി. മരുമക്കള്‍: മങ്കത്തില്‍ ജനാര്ദ്ദനന് നായര്‍ (റിട്ട. ബി.എസ്.എന്‍.എല്‍ ജീവനക്കാരന്), കെ ഉഷാദേവി (അധ്യാപിക മടിക്കൈ ജി എച്ച് എസ് എസ്). സഹോദരി: പരേതയായ മാണിയമ്മ. സഞ്ചയനം തിങ്കളാഴ്ച.
Keywords: Kasaragod, Nileshwaram, Karipoth tharavad, Charamam, Obituary.