city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കരിന്തളം കുണ്ടൂര്‍ നറുക്കിലെ എന്‍ കുഞ്ഞാച്ച നിര്യാതയായി

കരിന്തളം കുണ്ടൂര്‍ നറുക്കിലെ എന്‍ കുഞ്ഞാച്ച നിര്യാതയായി
നീലേശ്വരം: കരിന്തളം മുക്കട കുണ്ടൂര്‍ നറുക്കിലെ പരേതനായ ചോയിയുടെ ഭാര്യ എന്‍ കുഞ്ഞാച്ച (80) നിര്യാതയായി.

മക്കള്‍: കൃഷ്ണന്‍, മാധവി, സുശീല, നാരായണി, കരുണാകരന്‍. മരുമക്കള്‍: രുഗ്മിണി (കറുവളപ്പ്), പൊക്കന്‍ (കാഞ്ഞിരപ്പൊയില്‍), സുശീല (നറുക്കില്‍), പരേതരായ ശേഖരന്‍, യു. ബാലകൃഷ്ണന്‍.സഹോദരങ്ങള്‍: ഗോപാലന്‍, ചെമ്മരത്തി, പരേതരായ ചിറ്റയി, കുഞ്ഞാമന്‍, കുഞ്ഞിക്കണ്ണന്‍.

Keywords: Kerala, Kasaragod, Nileshwaram, Karinthalam, N. Kunhacha, Charamam, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia