കരിന്തളം കിളിയളം മുടക്കിനിയിലെ എം പാര്‍വ്വതി അമ്മ നിര്യാതയായി
Feb 15, 2013, 18:33 IST
നീലേശ്വരം: കരിന്തളം കിളിയളം മുടക്കിനിയിലെ പരേതനായ വി കേളു നായരുടെ ഭാര്യ എം പാര്‍വ്വതി അമ്മ (80) നിര്യാതയായി.
മകന്‍: എം നാരായണന്‍ നായര്‍. മരുമകള്‍: എ വി ജാനകി (ബക്കളം). സഹോദരങ്ങള്‍: ചിരുതൈ അമ്മ, മീനാക്ഷി അമ്മ (ഇരുവരും മുടക്കിനി) പരേതരായ എം കുഞ്ഞിരാമന്‍ നായര്‍, എം മാണിയമ്മ.
മകന്‍: എം നാരായണന്‍ നായര്‍. മരുമകള്‍: എ വി ജാനകി (ബക്കളം). സഹോദരങ്ങള്‍: ചിരുതൈ അമ്മ, മീനാക്ഷി അമ്മ (ഇരുവരും മുടക്കിനി) പരേതരായ എം കുഞ്ഞിരാമന്‍ നായര്‍, എം മാണിയമ്മ.
Keywords: Kerala, Nileshwaram, Kasaragod, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.