റോഡരികില്‍ അബോധാവസ്ഥയില്‍ കണ്ട യുവാവ് മരിച്ചു
Dec 18, 2012, 14:13 IST
നീലേശ്വരം: ദുരൂഹ സാഹചര്യത്തില്‍ റോഡരികില്‍ അബോധാവസ്ഥയില്‍ കണ്ട യുവാവ് മരിച്ചു. കരിന്തളം കാട്ടിപ്പൊയില്‍ വരഞ്ഞൂരിലെ കെ സുരേഷ് (44) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി അബോധാവസ്ഥയില്‍ കണ്ട സുരേഷിനെ നാട്ടുകാരാണ് നീലേശ്വരം തേജസ്വിനി ആശുപത്രിയിലെത്തിച്ചത്. നില ഗുരുതരമായതിനാല്‍ മംഗലാപുരത്തേക്ക് മാറ്റിയിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്.
ഭാര്യ: നിഷ, ഏക മകള്‍ വൈഗ (കാട്ടിപ്പൊയില്‍ അംഗന്‍വാടി). സഹോദരങ്ങള്‍: തമ്പാന്, ഉക്കാരന്, പുരുഷു, കുഞ്ഞികൃഷ്ണന്, പത്മനാഭന്, മോഹനന്, മണികണ്ഠന് (ഇരുവരും ഗള്‍ഫ്), സോമലത.
ഭാര്യ: നിഷ, ഏക മകള്‍ വൈഗ (കാട്ടിപ്പൊയില്‍ അംഗന്‍വാടി). സഹോദരങ്ങള്‍: തമ്പാന്, ഉക്കാരന്, പുരുഷു, കുഞ്ഞികൃഷ്ണന്, പത്മനാഭന്, മോഹനന്, മണികണ്ഠന് (ഇരുവരും ഗള്‍ഫ്), സോമലത.
Keywords: Kasaragod, Kerala, Charamam, Nileshwaram, K. Suresh, Road, Die, Hospital, Mangalore.