കരിന്തളം അണ്ടോളിലെ ടി.വി. ദേവകി നിര്യാതയായി
Feb 24, 2013, 17:23 IST
നീലേശ്വരം: കരിന്തളം അണ്ടോളിലെ പ്രഭാകരന്റെ ഭാര്യ ടി.വി. ദേവകി (58) നിര്യാതയായി. മകന്‍: ശ്രീജിത്, മരുമകള്‍: ഉമാ ബേബി. സഹോദരങ്ങള്‍: പവിത്രന്‍, ശാന്ത (ഇരുവരും കയനി), പരേതയായ നാരായണി.
Keywords: Kerala, Kasaragod, Nileshwaram, T.V.Devaki, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.