city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കരിച്ചേരി രാഘവന്‍ നായര്‍ നിര്യാതനായി

ബോവിക്കാനം: (www.kasargodvartha.com 24.09.2017) കാനത്തൂര്‍ നെയ്യംകയത്തെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കരിച്ചേരി രാഘവന്‍ നായര്‍ (81 നിര്യാതനായി. ഭാര്യ: ഇടയില്ല്യം നാരായണി അമ്മ. മക്കള്‍: ഇ. അശോകന്‍ (എ.എസ്.ഐ. ആദൂര്‍ പോലീസ് സ്‌റ്റേഷന്‍), ഇ. അനന്തന്‍ (സീനിയര്‍ ക്ലാര്‍ക്ക്, മുളിയാര്‍ മഹാത്മജി ഭവന നിര്‍മ്മാണ സഹകരണ സംഘം, ബോവിക്കാനം), രത്‌നകുമാരി.

മരുമക്കള്‍: എം. തങ്കമണി (ക്ലാര്‍ക്ക്, കാസര്‍കോട് മര്‍ച്ചന്റ്‌സ് സഹകരണ സംഘം), മേഘ എണ്ണപ്പാറ, മുങ്ങത്ത് ഗംഗാധരന്‍ നായര്‍
കൊട്ടംകുഴി. സഹോദരങ്ങള്‍: കരിച്ചേരി ജാനകി അമ്മ കോടി, കാര്‍ത്ത്യായനി അമ്മ ചെമ്മനാട്, പരേതരായ പാര്‍വ്വതി അമ്മ തോണിക്കടവ്, കൃഷ്ണന്‍ നായര്‍ കയ, നാരായണി അമ്മ കുട്ടിയാനം, കുഞ്ഞമ്പുനായര്‍ (റിട്ട. അധ്യാപകന്‍, കേന്ദ്രീയ വിദ്യാലയ).

പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കരിച്ചേരി രാഘവന്‍ നായര്‍ നിര്യാതനായി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Bovikanam, Death, Congress, Obituary, Karicheri Raghavan Nair passes away

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia