കരിച്ചേരി നാരായണി അമ്മ നിര്യാതയായി
May 28, 2013, 14:39 IST
കാസര്‍കോട്: പാടി കാനത്തില്‍ വള്ളിയോടന്‍ നാരായണന്‍ നായരുടെ ഭാര്യ കരിച്ചേരി നാരായണി അമ്മ (77) നിര്യാതയായി. മക്കള്‍: പ്രഭാകരന്‍ നായര്‍ (ബ്രിഗേഡിയര്‍ - ഇന്ത്യന്‍ ആര്‍മി), ഭാര്‍ഗവി, ബേബി, സുകുമാരന്‍ (ബിസിനസ് കാസര്‍കോട്), രാധാമണി, രാജേഷ് (ഐ.ടി എഞ്ചിനീയര്‍ ഗള്‍ഫ്).
മരുമക്കള്‍: എ.സി. സീമന്തിനി, പി. ചന്തുനായര്‍ (കൊട്ടംകുഴി), ഇ. പത്മനാഭന്‍ നായര്‍ (മാനേജര്‍, കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് ), ശ്രീലത (പെരിയങ്ങാനം), ജിനചന്ദ്രന്‍ (പാക്കം), ലളിത (സുള്ള്യ).
സഹോദരങ്ങള്‍: കരിച്ചേരി കൃഷ്ണന്‍ നായര്‍ (പാലന്തടി), പത്മാവതി അമ്മ (അഞ്ജന മുക്കൂട്),
കാര്‍ത്ത്യായനി അമ്മ (പാലന്തടി).
കാര്‍ത്ത്യായനി അമ്മ (പാലന്തടി).
Keywords: Karicheri Narayani Amma, Obituary, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News