മുള്ളങ്കോട്ടെ കരിച്ചേരി നാരായണന്‍ നായര്‍ നിര്യാതനായി
Feb 14, 2012, 17:36 IST
കുണ്ടംകുഴി: ആദ്യകാല കമ്യൂണിസ്റ്റ്-കര്‍ഷക സംഘം പ്രവര്‍ത്തകന്‍ ബേഡകം മുള്ളങ്കോട്ടെ കരിച്ചേരി നാരായണന്‍ നായര്‍ (ഇ എം എസ് നാരായണന്‍-68) നിര്യാതനായി.
ഭാര്യ: ഇ ശാരദ അമ്മ. മക്കള്‍: ഇ അനിതകുമാരി, സുനിത. മരുമക്കള്‍: രവീന്ദ്രന്‍ പാടി (പത്രപ്രവര്‍ത്തകന്‍), ദാമോദരന്‍ (മുളിയാര്‍). അച്ഛന്‍: പരേതനായ കോമന്‍നായര്‍. അമ്മ: പാര്‍വതിയമ്മ.
സഹോദരങ്ങള്‍: ബാലന്‍ (അരിച്ചെപ്പ്), ശേഖരന്‍ (ബേഡകം പഞ്ചായത്ത് മുന്‍ മെമ്പര്‍), കുഞ്ഞമ്പു (മുന്നാട്), സാവിത്രി, രമണി, കാര്‍ത്യായനി.

Keywords: Kasaragod, Kundamkuzhi, Obituary.