ബന്ധുവിന്റെ വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു
Jun 7, 2019, 20:04 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 07.06.2019) ബന്ധുവിന്റെ വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു. മണ്യം കുന്നാറയിലെ കരിച്ചേരി കുഞ്ഞമ്പു നായര്‍ (66) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് ചട്ടഞ്ചാല്‍ ടൗണില്‍ വെച്ചാണ് സംഭവം. കുഴഞ്ഞുവീണ കുഞ്ഞമ്പുനാരയെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഭാര്യ: എം. ഭവാനി, മക്കള്‍: മഹേഷ് (ഡ്രൈവര്‍), മനീഷ് (ഗള്‍ഫ്), മാലതി. മരുമക്കള്‍: കഞ്ഞിരാമന്‍ (കളിങ്ങോത്ത്), അനിത (മുണ്ടക്കൈ), ജിഷ (ഉദയപുരം). സഹോദരങ്ങള്‍: കെ നാരായണന്‍ (മണ്യം). ചാത്തുക്കുട്ടി നായര്‍ (അണിഞ്ഞ), കമലാക്ഷി (ചുള്ളിക്കര), നാരായണി (മലാംകുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, chattanchal, Karicheri Kunhambu Nair passes away
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, chattanchal, Karicheri Kunhambu Nair passes away
< !- START disable copy paste -->