ഉദുമ: മാങ്ങാട്ടെ കെട്ടിന്റുള്ളില് പരേതനായ മുങ്ങത്ത് ശേഖരന് നായരുടെ ഭാര്യ കരിച്ചേരി കാര്‍ത്യായനിയമ്മ (86) നിര്യാതയായി.
മക്കള്‍: കെ. സുരേന്ദ്രന് നായര്‍ (വ്യാപാരി മാങ്ങാട്), കുഞ്ഞിരാമന് നായര്‍ (ദുബൈ), കെ. സുധാകരന് നായര്‍ (റിട്ട. കൃഷി ഓഫീസര്‍), കെ. കുഞ്ഞമ്പുനായര്‍, കെ. കരുണാകരന് നായര്‍ (ഇരുവരും റിട്ട. ഏയര്ഫോഴ്സ്), കെ. പ്രഭാകരന് നായര്‍ (പ്രിന്‍സിപ്പള്‍, പാക്കം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍). മരുമക്കള്‍: എം. ലീല (ഉദുമ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്), പ്രേമ (തെക്കില്‍), ജാനകി (ബേഡകം), പ്രമീള (കാനത്തൂര്‍), സുലോചന (പാക്കം), സുധ (മാനടുക്കം).
Keywords: Udma, Obituary, Kasaragod, Karthyayini Amma