നീലേശ്വരം കണിച്ചിറയിലെ കാര്യത്ത് കുഞ്ഞമ്മ നിര്യാതയായി
Dec 8, 2011, 08:10 IST

നീലേശ്വരം: തോട്ടം കണിച്ചിറയിലെ പരേതനായ കോട്ടപ്പുറം പൊക്കന്റെ ഭാര്യ കാര്യത്ത് കുഞ്ഞമ്മ(80) നിര്യാതയായി. മക്കള്‍: കെ.രാമചന്ദ്രന്‍(എന്‍എസ്‌സി ബാങ്ക്), കെ.കൃഷ്ണന്‍(വെല്‍ഡര്‍, ചെറുവത്തൂര്‍), രാജന്‍(ഇലക്ട്രീഷ്യന്‍), മനോജ്(ടാക്‌സി ഡ്രൈവര്‍, നീലേശ്വരം). മരുമക്കള്‍: എം.ഓമന(കെട്രച്ചാല്‍), സരള(പടിഞ്ഞാറ്റംകൊഴുവല്‍), മൂത്തല്‍ സുമതി(തീര്‍ത്ഥങ്കര), പി.കെ.ജ്യോതി(കലാമണ്ഡലം).
Keywords: Obituary, Nileshwaram, Kasaragod