city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നടക്കാവിലെ കരയാപ്പള്ളി ഗോവിന്ദന്‍ നിര്യാതനായി

നടക്കാവിലെ കരയാപ്പള്ളി ഗോവിന്ദന്‍ നിര്യാതനായി
Karayappalli Govindan
തൃക്കരിപ്പൂര്‍: സി പി എം കൊയോങ്കര വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും കെ എസ് കെ ടി യു തൃക്കരിപ്പൂര്‍ വില്ലേജ് പ്രസിഡന്റുമായിരുന്ന നടക്കാവിലെ കരയാപ്പള്ളി ഗോവിന്ദന്‍ (67) നിര്യാതനായി. ഭാര്യ: എം വി പത്മാവതി. മക്കള്‍: രാജന്‍, ജയചന്ദ്രന്‍, മനോജ് കുമാര്‍ (മൂന്ന്‌പേരും ഗള്‍ഫ്). മരുമക്കള്‍: രാജന്‍ (വൈക്കത്ത്), ഷീജ (പുഞ്ചക്കാട്), സുധ(ഒളവറ), ദീപ (കാങ്കോല്‍). സഹോദരങ്ങള്‍: രാഘവന്‍ (രാമന്തളി), നാരായണി (പൂച്ചോല്‍).





Keywords: kasaragod, Trikaripur, Obituary, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia