കാപ്പില്‍ പി കെ ശാഫി നിര്യാതനായി
Apr 29, 2017, 09:30 IST
ഉദുമ: (www.kasargodvartha.com 29.04.2017) പരേതനായ കാപ്പില്‍ പികെ അബ്ദുല്ലക്കുഞ്ഞി ഹാജിയുടെ മകന്‍ പികെ മുഹമ്മദ് ശാഫി (62) നിര്യാതനായി. വെല്‍ഫെയര്‍ പാര്‍ട്ടി ഉദുമ പഞ്ചായത്ത് വൈസ്പ്രസിഡണ്ടായിരുന്നു.
ഭാര്യ: ഫാസില. മക്കള്‍: സുഹറാബി, ഫയാസ്(ദുബൈ), ജുനൈദ് (മുംബൈ), ഫസീന, നാസിയ. മരുമക്കള്‍: റഫീഖ് നീലേശ്വരം, സലാം കട്ടക്കാല്‍, മിസ് രിയ. സഹോദരങ്ങള്‍: റുഖിയ, പികെ ഹബീബ്, സക്കീന, സാബിറ, പികെ ജലീല്‍ (കേരള പ്രവാസി സംഘം ജില്ലാ പ്രസിഡണ്ട്), റസിയ, നിസാര്‍, ഇര്‍ഷാദ് പികെ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Uduma, Death, Obituary, Panchayath vice president, Kappil P.K Shafi passes away.