city-gold-ad-for-blogger
Aster MIMS 10/10/2023

വീട്ടുകാരുമായി സംസാരിച്ചുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു

ബദിയടുക്ക: (www.kasargodvartha.com 09.02.2020) വീട്ടുകാരുമായി സംസാരിച്ചുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. കന്യാപ്പാടി ബാപ്പാലിപ്പൊനത്തെ ഡ്രൈവര്‍ ഇബ്രാഹിമിന്റെ ഭാര്യ ഖദീജ (63)യാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. കുഴഞ്ഞുവീണ ഖദീജയെ ഉടന്‍ സ്വകാര്യ ക്ലിനിക്കിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മക്കള്‍: താഹിറ, മുസ്തഫ, ഫൗസിയ, സമീറ, ലത്വീഫ്, കലന്തര്‍, സഫാഅത്ത്, സഹദ്, അബ്ദുല്‍ സലാം, ഉബൈദ്. മരുമക്കള്‍: അബ്ദുല്ല പുളിക്കൂര്‍, കുബ്ര, തസരിയ, ഷറീന, തബ്ഷീറ, സജ്‌ന, പരേതരായ സി എച്ച് അബ്ദുല്ല, അബ്ദുര്‍ റഹ് മാന്‍. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല, അബ്ദുര്‍ റഹ് മാന്‍, അസീസ്, അഷ്റഫ്, ആഇശ.

വീട്ടുകാരുമായി സംസാരിച്ചുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു


Keywords:  Kasaragod, Kerala, news, Badiyadukka, Death, Obituary, Kanyappady Khadeeja passes away
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia