city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കണിച്ചിറയിലെ സി. കുഞ്ചമ്പു നിര്യാതനായി

കണിച്ചിറയിലെ സി. കുഞ്ചമ്പു നിര്യാതനായി
നിലേശ്വരം: കണിച്ചിറയിലെ സി. കുഞ്ചമ്പു (75) നിര്യാതനായി. ഭാര്യ: കെ.ലക്ഷമി. മക്കള്‍: സന്തോഷ് കുമാര്‍, ശ്രീജേഷ്, ജിജേഷ്, ഷീല, പൂമണി, ശോഭ, റീത്ത.
മരുമക്കള്‍: പി. വിശ്വനാഥന്‍ (എസ്.ബി.ഐ ഏഴിമല), പി. ദിനേശന്‍ (പള്ളിയത്ത് ടെന്റ്), പി. മധു (രാമന്തളി), രമിത (പുഞ്ചക്കര). സഹോദരങ്ങള്‍: സി. ജാനു (മാവില, കടപ്പുറം), പരേതരായ മാധവന്‍, കുഞ്ഞികൃഷ്ണന്‍.

Keywords: Kasaragod, Nileshwaram, Charamam.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia