കണ്ണംകുളം സുല്‍ത്താന്‍ അബ്ദുല്‍ഖാദര്‍ ഹാജി നിര്യാതനായി
Mar 19, 2014, 14:53 IST
ഉദുമ: (kasargodvartha.com 19.03.2014) കണ്ണംകുളം മസ്ജിദ് റോഡ് ടി.എ. ഹൗസിലെ സുല്‍ത്താന്‍ അബ്ദുല്‍ ഖാദര്‍ ഹാജി(73) നിര്യാതനായി. നേരത്തെ സിങ്കപ്പൂരില്‍ വ്യാപാരിയായിരുന്നു.
ഭാര്യ: ആഇശ. മക്കള്‍: മുഹമ്മദ് കുഞ്ഞി, അഷ്‌റഫ്, സമദ് (അബുദാബി), ജാഫര്‍, സാജിദ് (ഇരുവരും ദുബൈ), നഫീസ, ഫരീദ, ഫസീല. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി മാണിക്കോത്ത്, സമീര്‍ മേല്‍പ്പറമ്പ്, അബ്ദുല്‍ മജീദ് തൊട്ടി, റഷീദ തെക്കേക്കര, സക്കീന മാങ്ങാട്.
സഹോദരങ്ങള്‍: അബ്ബാസ്, ദൈനബി, പരേതരായ മമ്മു, അബ്ദുര്‍ റഹ്മാന്‍, മറിയുമ്മ, ആഇശ, നഫീസ, ഖദീജ.
കണ്ണംകുളം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:
Keywords: Kannankulam Abdul Khader Haji, Singapore, Obituary, Kasaragod, Udma, TA House, Mangad
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍