city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കണ്ണംകുളത്തെ വാഴവളപ്പ് അബൂബക്കര്‍ ഹാജി നിര്യാതനായി

കണ്ണംകുളത്തെ വാഴവളപ്പ് അബൂബക്കര്‍ ഹാജി നിര്യാതനായി
ഉദുമ: കണ്ണംകുളത്തെ പൗരപ്രമുഖന്‍ വാഴവളപ്പ് അബൂബക്കര്‍ ഹാജി (90) നിര്യാതനായി. ഏറെക്കാലം സിംഗപ്പൂരില്‍ വ്യാപാരിയായിരുന്ന അബൂബക്കര്‍ ഹാജി പഴയകാല മുസ്‌ലിം ലീഗ് നേതാവായിരുന്നു. പാക്യാര, കണ്ണംകുളം മുസ്‌ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ ബീഫാത്തിമ. മക്കള്‍: നഫീസ, അമീറലി (ദുബൈ), അഷ്‌റഫ്, ആമിന. മരുമക്കള്‍: മുഹമ്മദ്കുഞ്ഞി ബെണ്ടിച്ചാല്‍, താഹിറ പള്ളിപ്പുഴ, ഹലീമ, സൈനുല്‍ ആബിദീന്‍ (ഇന്ത്യേനേഷ്യ).

Keywords: Kasaragod, Uduma, Charamam.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia