കന്നഡ എഴുത്തുകാരി ലക്ഷ്മി കുഞ്ചത്തൂര്‍ നിര്യാതയായി
Apr 30, 2013, 12:20 IST
നീലേശ്വരം: പ്രശസ്ത കന്നഡ എഴുത്തുകാരി ലക്ഷ്മി കുഞ്ചത്തൂര്‍ (86) നിര്യാതയായി. ഉച്ചില ബോവി സ്‌കൂളില്‍ 44 വര്‍ഷം അധ്യാപികയായിരുന്നു. നോവല്‍, കഥ, നാടകം എന്നിങ്ങനെ നിരവധി കൃതികള്‍ കന്നഡയില്‍ രചിച്ചിട്ടുണ്ട്.
പത്തോളം പുസ്‌ക്കാരങ്ങളും ഇവര്‍ക്ക് ലഭിച്ചു. ഭര്‍ത്താവ്: കണ്ണപ്പ ഐല്‍, മക്കള്‍: ഹരിണാക്ഷി, ജയശീല, ചന്ദ്രിക (മൂന്നുപേരും അധ്യാപികമാര്‍), രവീന്ദ്ര (ബാങ്ക് ഉദ്യോഗസ്ഥന്‍).
Keywords: Teacher, Story, Poem, Drama, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.