വയറു വേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കന്നഡ ഗായകന്‍ മരിച്ചു
Jun 19, 2015, 12:16 IST
കാസര്‍കോട്: (www.kasargodvartha.com 19/06/2015) വയറു വേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കന്നഡ ഗായകന്‍ മരിച്ചു. മധുര്‍ ചേനക്കോട്ടെ മുളിയാര്‍ ഐത്തപ്പ- ഷീല ദമ്പതികളുടെ മകന്‍ ദേവദാസ് (36)ആണ് മരിച്ചത്. ഫാര്‍മസി മെഡിക്കല്‍ റെപ്രസന്റേറ്റീവായി ജോലി ചെയ്തു വരികയായിരുന്നു.
വയറുവേദനയെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. സഹോദരങ്ങള്‍: ഹരിദാസ്, ശ്രീദേവി, പരമേശ്വരി, സരസ്വതി.
Keywords: Kasaragod, Kerala, Death, Obituary, Treatment, Stomach ache, Youth, Kannada Singer, Kannada singer Devadas passes away.
Advertisement:
വയറുവേദനയെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. സഹോദരങ്ങള്‍: ഹരിദാസ്, ശ്രീദേവി, പരമേശ്വരി, സരസ്വതി.
Advertisement: