Home Obituary ആലക്കോട് കാനത്തുംകുഴി കേളു മണിയാണി നിര്യാതനായി Whatsapp Group Whatsapp Channel By Web Desk - MainFeb 2, 2012, 17:10 IST പാക്കം: ആലക്കോട് കാനത്തുംകുഴി കേളു മണിയാണി (85) നിര്യാതനായി. ഭാര്യ: പരേതയായ കമ്മാടുത്തു. മക്കള്‍: യശോദ, മോഹനന്‍, ശശികല, സുധ, ഭാസ്‌കരന്‍. മരുമക്കള്‍: ദാമോദരന്‍, ഗീത, വേലായുദ്ദന്‍, ഗോവിന്ദന്‍, ലത. Keywords: Kasaragod, Pakkam, Charamam. Tags Share this story Featured Recommended