കാനത്തൂര്‍ മുച്ചിരക്കുളം പി. നാരായണന്‍ നായര്‍ നിര്യാതനായി
Sep 24, 2012, 20:43 IST
കാസര്‍കോട്: കാനത്തൂര്‍ മുച്ചിരക്കുളം പി. നാരായണന്‍ നായര്‍(75) നിര്യാതനായി. ഭാര്യ: പരേതയായ ബി. നാരായണിയമ്മ.
മക്കള്‍: ബി: നളിനി, ബി. ശ്രീമതി, ബി. മണികണ്ഠന്‍ (സി.പി.എം പയര്‍പള്ളം ബ്രാഞ്ചംഗം), പരേതനായ ബാലകൃഷ്ണന്‍ നായര്‍ ചൂരിത്തോട്. മരുമക്കള്‍: കെ.പി. സുരേന്ദ്രന്‍, കെ. ശ്രീധരന്‍ നായര്‍ താനൂര്‍, പി. രേഷ്മ, രാധ.

Keywords: Narayanan Nair, Obituary, Kanathur, Kasaragod